Total Pageviews

Karthika Pooja - Koratty Sree Mulavallikav Devi Temple

മുളവള്ളിക്കാവ് ദേവി ക്ഷേത്രത്തിലെ കാർത്തിക പൂജ എല്ലാ മലയാള മാസം കാർത്തിക നക്ഷത്ര 
ദിവസത്തിൽ വൈകീട്ട് കൊണ്ടാടുന്നു.

കാർത്തിക പൂജ നടത്താൻ ആഗ്രഹിക്കുന്നവർ ക്ഷേത്ര സമിതിയുമായി ബന്ധപ്പെടുക 

Ph. 89217 40287
 
നിങ്ങളുടെ വഴിപാട് പണം / ഗ്രാമ സേവാ സഹായങ്ങൾ / സംഭാവനകള്‍ ചെക്ക് / ഡി ഡി / മണി ഓര്‍ഢര്‍ താഴെ കാണുന്ന വിലാസത്തില്‍ അയക്കാവുന്നതാണ്.

സെക്രട്ടറി,
മുളവള്ളിക്കാവ് ദേവി ക്ഷേത്രം ട്രസ്റ്റ്,
വെസ്റ്റ് കൊരട്ടി,
പി. ഒ. മാമ്പ്ര.,
തൃശൂര്‍ - 680308.
ഫോൺ - 89217 40287
, 75588 71555

നിങ്ങളുടെ വഴിപാട് പണം / ഗ്രാമ സേവാ സഹായങ്ങൾ / സംഭാവനകള്‍ 
താഴെ കാണുന്ന ബാങ്ക് അക്കൗണ്ടിലും  അടക്കാവുന്നതാണ്.  

ബാങ്കിൽ തുക അടച്ചതിനു ശേഷം സെക്രട്ടറിയുടെ whatsApp 8921740287 , 75588 71555 ലേക്ക് മെസ്സേജ് അയക്കുക. തുകയുടെ രശീതി അയച്ചുതരുന്നതായിരിക്കും. 

CANARA BANK 
A/C Name : MULAVALLIKAV DEVI SHEKTHRAM TRUST
SB Account  No.: 3480101005381,  
IFSC CODE : CNRB0003480
BRANCH - KORATTY - 
TRICHUR DIST.