Total Pageviews

വഴിപാട് ഇനങ്ങൾ - VAZHIPADU Offerings



മുളവള്ളിക്കാവ് ദേവിയുടെ 
ഏറ്റവും പ്രധാനപ്പെട്ട വഴിപാട് - ജന്മ മാസ പൂജ 


പുഷ്പാഞ്ജലി

ദുർഗ്ഗാ മന്ത്ര൦ - 15/-

വിദ്യാ മന്ത്ര൦ - 15/-

സ്വയംവര മന്ത്ര൦ - 15/-

ഋണമോചന മന്ത്ര൦ - 15/-

സന്താന ദുർഗ്ഗാ മന്ത്ര൦ - 15/-

ദ്വാദശാക്ഷരി മന്ത്ര൦ - 15/-

ലളിതാ സഹസ്ര നാമം - 50/-

സൂക്ത പുഷ്പാഞ്ജലി

ശ്രീസൂക്തം - 15/-

പുരുഷ സൂക്തം -15/-

ഭാഗ്യ സൂക്തം - 15/-

ആയുർ സൂക്തം - 15/-

സംവാദ സൂക്തം - 15/-

ഐകമത്യം  സൂക്തം - 15/-

മംഗല്യ സൂക്തം - 15/-

ആരോഗ്യ സൂക്തം - 15/-


നിവേദ്യ വഴിപാട്   
(Only by booking in advance)

കൂട്ടുപായസം - 60/-

പാൽപായസം - 60/-

പിഴിഞ്ഞ് പായസം -60/-

വെള്ളനിവേദ്യം - 25/-

ഒറ്റപ്പം നിവേദ്യം (ഗണപതി) - 100/-

അപ്പം നിവേദ്യം (ദേവീ) - 100/-

ത്രിമധുരം - 25/-
(സാധനങ്ങൾ കൊണ്ട് വരണം)

താംബൂല നിവേദ്യം - 10/-
(സാധനങ്ങൾ കൊണ്ട് വരണം) 


മറ്റ് വഴിപാട് ഇനങ്ങൾ 

മാസ പൂജ + ഗണപതി ഹോമം - 150/-

കുങ്കുമാർച്ചന - 50/-

നെയ്‌വിളക്ക് - 50/-

അന്നദാനം - 500/- 

മുട്ടറുക്കൽ  (ദേവീ) - 10/-
(തേങ്ങ കൊണ്ട് വരണം)

മുട്ടറുക്കൽ (ഗണപതി) -10/-
(തേങ്ങ കൊണ്ട് വരണം)

മാല -20/-

എണ്ണ  - 10/-

നെയ്യ്  - 20/-

ഭഗവതി സേവ - 100/-

എഴുത്തിനിരുത്തൽ - 100/-

പട്ട് ചാർത്തൽ 
(മഞ്ഞ പട്ട് കൊണ്ടുവരണം)

വാഹന പൂജ - 200/-

മാല പൂജ -10/-

നെൽ പറ -100/-

അരി പറ 
(ഉത്സവ ദിവസങ്ങളിൽ മാത്രം)

മലർ പറ
(ഉത്സവ ദിവസങ്ങളിൽ മാത്രം)

 സ്പെഷ്യൽ ഗണപതിഹോമം - 1500/-
 (Only by booking in advance)

വിവാഹം - 501/-
(Only by booking in advance)

ചോറൂണ് (അന്നപ്രാസം) - 101/-
 (Only by booking in advance)

ഒരു നേരത്തെ പൂജ (ഞായാറാഴ്ചകളിൽ)  - 600/-
(Only by booking in advance)

ഒരു നേരത്തെ പൂജ (മറ്റു ദിവസങ്ങളിൽ )  - 2000/-
(Only by booking in advance)

കുടുംബ ഐശ്വര്യ പൂജ - 1000/-
(കുടുംബത്തിലെ എല്ലാവരുടെയും പേരിൽ)

ചുറ്റുവിളക്ക്  - 1000/-
(Only by booking in advance)

നിറമാല - 1000/- 
(Only by booking in advance)

ചുറ്റുവിളക്ക് &  നിറമാല - 3000/-
(Only by booking in advance)

ചുറ്റുവിളക്ക് &  നിറമാല (ഉത്സവ ദിവസങ്ങളിൽ)  - 2500/-
(Only by booking in advance)

ശ്രീകോവിൽ അലങ്കാരം -5000/-
(ഉത്സവ ദിവസങ്ങളിൽ)


സമർപ്പണങ്ങൾ 

എണപുടവ സമർപ്പണം - 100/-
 (വിവാഹത്തിന് പ്രധാനം)

പട്ടും (മഞ്ഞപട്ട്) താലിയും സമർപ്പണം -50/-

തട്ടം സമർപ്പണം - 50/-

എണ്ണാപണം (പിടിപ്പണം)

പട്ട് (മഞ്ഞ) - 50/-

ഒരു പാട്ട എണ്ണ  വഴിപാട് Rs.2800/-

ഒരു പാട്ട എണ്ണ  വഴിപാട് Rs.1400/-

ഒരു ചാക്ക് അരി - 2500/- 
(ഉത്സവ ദിവസങ്ങളിൽ)

അര ചാക്ക് അരി - 1250/- 
(ഉത്സവ ദിവസങ്ങളിൽ)


മുളവള്ളിക്കാവ് ദേവിയുടെ 
ഏറ്റവും പ്രധാനപ്പെട്ട വഴിപാട് - ജന്മ മാസ പൂജ