Total Pageviews

2018 - Koratty Mulavallikav Navarathri Sangeetholsavam

സരസ്വതിയും ലക്ഷ്മിയും ദുര്‍ഗ്ഗയും ഒരു ശിലയില്‍ സ്വയംഭൂവായി വാണരുളുന്ന കേരളത്തിലെ 108 ദുര്‍ഗ്ഗാലയങ്ങളില്‍ എഴുപത്തെഴാമത് ക്ഷേത്രമായ കേരള മൂകാംബിക കൊരട്ടി ശ്രീ മുളവള്ളിക്കാവ് ദേവി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി മഹോത്സവം (പൂജവെപ്പ് - വിദ്യാരംഭം - വിജയദശമി ) 2018 ഒക്ടോബര്‍ 10 മുതല്‍ 19 വരെ 

കേരള ക്ഷേത്ര സംരക്ഷണ സമിതി ദേവസ്വം 
കൊരട്ടി മുളവള്ളിക്കാവ് 
നവരാത്രി സംഗീതോത്സവ പരിപാടികള്‍

ഒന്നാം ദിവസം - 10/10/2018  ബുധന്‍

വൈകീട്ട് 7ന്   സംഗീതക്കച്ചേരി
വോക്കല്‍ - മുരളീ സംഗീത്
വയലിന്‍-ഗിരീഷ് ചാലക്കുടി
മൃദംഗം-രമേഷ്ചന്ദ്രന്‍ ചാലക്കുടി



രണ്ടാം ദിവസം - 11/10/2018  വ്യാഴം

വൈകീട്ട് 7 ന്  ഭജന്‍സ് സന്ധ്യ
അവതരണം
ശിവശക്തി ഭജന സംഘം, ചാലക്കുടി



മുന്നാം ദിവസം - 12/10/2018  വെള്ളി

വൈകീട്ട് 7ന്  പ്രഭാഷണം
വിഷയം  നവ ദേവി മാഹാത്മ്യം
ശ്രീ: ദീപ ബഹന്‍ജി
ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വവിദ്യാലയം
നെടുമ്പാശ്ശേരി



നാലാം ദിവസം - 13/10/2018  ശനി

വൈകീട്ട് 7ന്  സംഗീതക്കച്ചേരി
വോക്കല്‍ -  അജിത സുരേഷ്
വയലിന്‍-ഗിരീഷ് ചാലക്കുടി
മൃദംഗം-രമേഷ്ചന്ദ്രന്‍ ചാലക്കുടി



അഞ്ചാം ദിവസം - 14/10/2018  ഞായര്‍

വൈകീട്ട് 7ന്  സംഗീതക്കച്ചേരി
വോക്കല്‍ - ആതിര അനില്‍ ,
നന്ദന മധു,
അക്ഷര അരുണ്‍ കുമാര്‍,
ശിവപ്രിയ ശ്രീകുമാര്‍ ,
കീര്‍ത്തന സന്തോഷ്



ആറാം ദിവസം - 15/10/2018  തിങ്കള്‍

വൈകീട്ട് 7ന്  ഭക്തിഗാന സുധ
അവതരണം
സംഘ മിത്ര  ശിതികണ്ഠപുരം



ഏഴാം ദിവസം - 16/10/2018  ചൊവ്വ

വൈകീട്ട് 7ന്   സംഗീതക്കച്ചേരി
വോക്കല്‍ - സരിത പ്രകാശന്‍ & സിന്ധു വിമേഷ്
പവിത്ര രാജഗോപാല്‍, ശ്രേയ വിമേഷ്,
സുമിത്ര രാജഗോപാല്‍



എട്ടാം ദിവസം - 17/10/2018  ബുധന്‍

വൈകീട്ട് 7ന്  സംഗീതക്കച്ചേരി
വോക്കല്‍ -   കൊരട്ടി ശ്രീദേവി മഹേഷ്
വയലിന്‍- അശ്വന്‍ രാജേഷ് - തിരുനാരായണപുരം
മൃദംഗം- സുജേഷ് ,ചാലക്കുടി



ഒമ്പതാം ദിവസം - 18/10/2018  വ്യാഴം

വൈകീട്ട് 7ന്
വിവിധ കലാപരിപാടികള്‍